Asia Cup: The Best India vs Pakistan matches <br />ഒരു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് വീണ്ടും മുഖാമുഖം വരുന്നത്. <br />ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഗ്ലാമര്‍ പോരാട്ടത്തിന് നാളെ യുഎഇ വേദിയാവും. ഗ്രൂപ്പ് എയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും മുന്‍ ജേതാക്കളായ പാകിസ്താനും തമ്മിലാണ് സൂപ്പര്‍ പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. അയല്‍ക്കാരും ബദ്ധവൈരികളുമായ ഇന്ത്യയും പാകിസ്താനും മുഖാമുഖം കൊമ്പുകോര്‍ക്കുന്നത് കാണാനുള്ള ആവേശത്തിണ് ക്രിക്കറ്റ് ആരാധകര്‍. <br />#AsiaCup